തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിച്ചുവെന്ന് സൂചന. എറണാകുളം - ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്...
ഉന്നത പഠനത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അക്രമികൾ വെടിവെച്ചു കൊന്നു. ഹൈദരാബാദിൽ നിന്നുള്ള ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ചന്ദ്രശേഖർ പോൾ ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി...
പ്രമുഖ വീഡിയോ ഫോട്ടോ ഷെയറിങ്ങ് ആപ്പായ സ്നാപ്ചാറ്റ് ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇനി മുതൽ പണം ഈടാക്കും. 2016ൽ സ്നാപ്ചാറ്റ് അവതരിപ്പിച്ചതു മുതൽ ഇതുവരെയും ഉപയോക്താക്കൾ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാനുള്ള...
ഗൂഗിളിന് ഇന്ന് ഇരുപത്തിയേഴ് വയസ്. ഒരു സാധാരണ ടെക് കമ്പനി എന്നതിലുപരി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഗൂഗിൾ മാറിക്കഴിഞ്ഞു. ലോകം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും തൽക്ഷണം ഉത്തരം...
ജൂലൈ 15 നാണ് ഇന്ത്യയിലെ ആദ്യ ടെസ്‌ല ഡീലര്‍ഷിപ്പ് മുംബൈയില്‍ ആരംഭിച്ചത്. ഏറെ കാത്തിരിപ്പിന് ഒടുവിലാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. മുംബൈ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ ടെസ്‌ല വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ...
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വ്വകാല റെക്കോർഡെന്ന് റിപ്പോര്‍ട്ട്. 2025ലെ ആദ്യ ആറു മാസങ്ങളില്‍ മുൻപ് നടക്കാത്തവിധം ഐഫോണുകളാണത്രെ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്. ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നതിന്റെ...
യു.കെ: ബ്രിട്ടണിലെ പീസ്ഹെവനിലുള്ള മുസ്‍ലിം പള്ളിക്ക് നേരെ വിദ്വേഷ ആക്രമണം. ശനിയാഴ്ച രാത്രി മസ്ജിദിന്റെ വാതിൽ തളളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ച രണ്ടംഗ മുഖംമൂടി സംഘം പെട്രോൾ ഒഴിക്കുകയും തീവെക്കുകയുമായിരുന്നു. സംഭവസമയത്ത് മസ്‍ജിദിനകത്തുണ്ടായിരുന്ന...
ദോഹ/കെയ്‌റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതുള്‍പ്പെടെ, മധ്യേഷ്യയില്‍ ശാശ്വതസമാധാനത്തിനായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതി ഹമാസ് തള്ളിയതായി സൂചന. പദ്ധതി അംഗീകരിക്കാന്‍ നാലു ദിവസംവരെയാണു ട്രംപ് അനുവദിച്ചിരുന്നത്. ആ...
കാബൂൾ: അഫ്‌ഗാനിൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി താലിബാൻ. അധാർമികമായ കാര്യങ്ങൾ തടയാനാണ് നിരോധനമെന്നാണ് വിശദീകരണം. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ രണ്ടാഴ്ചയായി താലിബാൻ സ്വീകരിച്ചു വരികയായിരുന്നു. ഇന്റർനെറ്റ് നിരോധിച്ചതോടെ അഫ്‌ഗാനിലെ വിമാനസർവീസുകൾ താറുമാറായിരിക്കുകയാണ്.
അഫ്‌ഗാനിസ്ഥാൻ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക ആസ്ഥാനത്തിന് സമീപം ഉഗ്രസ്‌ഫോടനം. കാർ ബോംബ് സ്‌ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്വറ്റയിലെ സർഗൂൺ റോഡിലുള്ള എഫ്...
Recent Comments